Chackos@ChestnutAvenue.com
Chackos@ChestnutAvenue.com, is a collection of short stories that delves into the world of Anil and Neena Chacko, a Malayali couple raising two children in a New Jersey suburb.
Their stories echo the universal immigrant experience: the trials and tribulations of starting over, the humor that keeps them afloat, and the fragile hope that home can exist in more than one place.
Chackos@ChestnutAvenue.com is not just a book about immigrants, it is a tender chronicle, of resilience, identity, and love.
Foreword by Writer Sethu
“ഈ സമാഹാരത്തിലെ 24 കഥകളുടെ ഋതുഭേദങ്ങളുടെ പകർച്ചകളനുസരിച്ചുള്ള ക്രമീകരണം കൗതുകകരമായി തോന്നി. നാല് ഭാഗങ്ങളായി കാലപ്പകർച്ചകളുടെ സവിശേഷതകളോട് ചേർന്നു പോകുന്ന ആറാറ് കഥകൾ. ശരത്തിൽ തുടങ്ങി, ശിശിരത്തിലൂടെ, വസന്തത്തിലൂടെ ഗ്രീഷ്‌മത്തിലൂടെ കടന്നുപോകുന്ന ചാക്കോ കുടുംബത്തിൻ്റെ ജീവിതത്തിലേക്ക് ഒട്ടേറെ കഥാപാത്രങ്ങൾ കടന്നു വരുന്നുണ്ട്. അവർക്കുമുണ്ട് അവരുടേതായ മോഹങ്ങളും മോഹഭംഗങ്ങളും, സങ്കീർണ്ണമായ ജീവിതപ്രശ്‌നങ്ങളും…”
-സേതു